05 October, 2026 03:48:25 PM


യുവാവ് കള്ള് ഷാപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍



ആലപ്പുഴ:  യുവാവിനെ കള്ള് ഷാപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവ സ്വദേശി വിശാഖ് ആണ് മരിച്ചത്. എരുവ – ഭഗവതിപ്പടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശ്യാമിന്റെ ലൈസന്‍സിയിലുള്ള കള്ള് ഷാപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാപ്പിന്റെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. കായംകുളം പോലിസ് കേസെടുത്തു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K