24 September, 2026 10:13:17 AM


നൂറനാട് സ്കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കൾക്ക് പരിക്ക്



ആലപ്പുഴ: നൂറനാട് സ്കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്. ചാരുംമൂട് ഇടക്കുന്നം സ്വദേശികളായ മിഥുൻ, വിശാഖ്, ജീവൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299