31 May, 2026 01:41:11 PM


പ​ള്ളു​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; ഒ​രാ​ൾ പി​ടി​യി​ൽ



കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി ഷി​ജോ​യ്(ക​ണ്ണ​ൻ ) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഷി​ജോ​യ്‌​യു​ടെ സു​ഹൃ​ത്ത് ജെ​ന്‍​സ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇയാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.  ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ക്കു​ന്ന​ത്. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി ഷിജോയി അടുപ്പത്തിലായതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മു​ൻ​പും ജെ​ൻ​സ​നും ക​ണ്ണ​നും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ഇ​രു​വ​രും വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910