04 May, 2026 03:00:39 PM


വട്ടിയൂർക്കാവില്‍ കെ മുരളീധരൻ; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യർ



തിരുവനന്തപുരം: ശക്തമായ മത്സരം നടന്ന വട്ടിയൂർക്കാവില്‍ കെ മുരളീധരൻ വിജയിച്ചു. 2736 വോട്ടുകൾക്കാണ് കെ മുരളീധരൻ വിജയിച്ചത്. നിലവിലെ എം എൽ എ പ്രശാന്തും, കൗൺസിലർ ശ്രീലേഖയും പരാജയപ്പെട്ടു. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ സന്ദീപ് വാര്യർ വിജയിച്ചു. 1984 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919