12 September, 2026 02:50:25 PM


ചിറ്റാർ വനത്തിൽ കാണതായ വയോധികയുടെ മൃതദേഹം കണ്ടെത്തി



പത്തനംതിട്ട ചിറ്റാർ വനത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കാണതായ കുട്ടിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കട്ടച്ചിറ കൊടുമുടി വനമേഖലയിലാണ് മൃതദേഹം കണ്ടെടുത്തത്. വനത്തിൽ വിറക് ശേഖരിക്കാൻപോയ കുട്ടിയമ്മയെ ഈ മാസം രണ്ടിന് കാണാതാവുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929