11 September, 2026 07:43:22 PM
കായംകുളത്ത് വീട് നിർമ്മാണത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ കായംകുളത്ത് വീട് നിർമ്മാണത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു .ഓച്ചിറ പുത്തൻകണ്ടത്തിൽ രാധാകൃഷ്ണൻ (54 ) ആണ് മരിച്ചത് . ഉച്ചയോടെയായിരുന്നു സംഭവം . മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .


