02 September, 2026 09:03:29 AM


ഗണേശോത്സവം : വിപുലമായ ഒരുക്കങ്ങൾ; സ്വാഗതസംഘം രൂപീകരിച്ചു



കോവളം : വിനായക ചതുർത്ഥിയോടനുന്ധിച്ച് നടക്കുന്ന ഗണേശോത്സവത്തിനു സ്വാഗത സംഘമായി. കോവളത്തു നടന്ന സമ്മേളനം ആർ എസ്. എസ്. കേരള പ്രാന്ത പ്രചാരക് ജി. സുദർശൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന ആർ. എസ്. എസ്. നേതാവ് സേതുമാധവൻ, പൗർണമിക്കാവ് ട്രസ്റ്റി എം. എസ്. ഭൂവനചന്ദ്രൻ, തിരുവനന്തപുരം മേയർ വി. വി. രാജേഷ്,


ഡെപ്യൂട്ടി മേയർ ആശ നാഥ്‌, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ, ചെയർ പേഴ്സൺ സത്യവതി, കൗൺസിലർമാരായ സന്ധ്യറാണി ഗോപകുമാർ, കൺവീനർ വെള്ളാർ സന്തോഷ്‌, സ്വാമി കൃഷ്ണനന്ദ, പേരൂർക്കട ഹരികുമാർ, ബ്ലൂ സ്റ്റാർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923