26 August, 2026 04:09:58 PM
വാൽമീകി കോർപ്പറേഷൻ അഴിമതി; കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചേക്കും

ബംഗളുരു: വാൽമീകി കോർപ്പറേഷൻ അഴിമതി കേസില്‍ കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചേക്കും. അദ്ദേഹം രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാകും ഇക്കാര്യത്തില്‍ അന്തിമ തിരുമാനം എടുക്കുക. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.


