08 November, 2026 07:50:08 PM


ദീപാവലി ആഘോഷം; തമിഴ്‌നാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു



വില്ലുപുരം: ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ അപകടം.വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു.വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരിച്ചത്. അപകടത്തിൽ ബദ്രിനാഥിന്റെ പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 293