10 October, 2026 10:20:21 AM


യൂട്യൂബർ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്



ഡൽഹി: ഡൽഹിയിൽ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914