18 August, 2026 11:40:03 AM


ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു



മലപ്പുറം: ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്തെ പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ ശൈഖുനാ കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ (85) അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം  സജീവമായി സേവനമനുഷ്ഠിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനും മികച്ചൊരു സംഘാടകനുമായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 109