25 July, 2026 08:41:33 AM


ബഹ്റൈനിനു നേരെ കനത്ത മിസൈൽ ആക്രമണം നടന്നതായി ഇറാന്‍



ടെഹ്റാന്‍ : ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ, ബഹ്റൈൻ ഭരണകൂടമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജോർദാനിലെ അൽ അസ്റഖ് സേനാ താവളവും ബഹ്റൈനി ലെ ഷെയ്ഖ് ഇസാ വ്യോമതാവളവും ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടു. ഇറാഖിലെ സ്വയം ഭരണ കുർദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ ഇർബിലിൽ ഡ്രോണാക്രമണം നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304