15 May, 2026 07:58:45 AM


കേരള കാർഷിക സർവ്വകലാശാല റിട്ട പ്രൊഫ ജി രഘുനാഥൻ നായർ അന്തരിച്ചു



പാറമേക്കാവ് :കേരള കാർഷിക സർവ്വകലാശാല റിട്ട പ്രൊഫസർ ഡോ ജി രഘുനാഥൻ നായർ(86) അന്തരിച്ചു. മണ്ണുത്തി നടത്തറ റോഡ് ഗാന്ധിനഗറില്‍( പങ്കജശ്രീ GN NO. 26)ലാണ് താമസം.സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : പത്മജ നായർ. മക്കൾ: ഡോ അശ്വത് കുമാർ, അനൂപ് കുമാർ. മരുമക്കൾ : ഡോ ആർദ്ര മേനോൻ, ലക്ഷ്മി മേനോൻ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304