23 January, 2026 07:34:22 PM


ഭിന്നശേഷി സംവരണം: നിയമന ശുപാർശ വിതരണം



കോട്ടയം: എയിഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി ജില്ലാ സമിതി  തിരഞ്ഞെടുത്തതും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹതയുള്ളവർക്കുമുള്ള നിയമന ശുപാർശ ശനിയാഴ്ച (ജനുവരി 24) ഉച്ചയ്ക്ക് രണ്ടിനു വിതരണം ചെയ്യും. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നു നേരിട്ട് അറിയിച്ചിട്ടുള്ളതായ ഉദ്യോഗാർത്ഥികൾക്കാണ് കോട്ടയം ബേക്കർ എൽ.പി സ്‌കൂളിൽ നടക്കുന്ന യോഗത്തിൽ നിയമന ശുപാർശ വിതരണം ചെയ്യുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K