30 December, 2025 07:47:16 PM
കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം; രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: എം.ബി.എ. പ്രവേശന പരീക്ഷയായ കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്(കിക്മ) സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവര്‍ https://forms.gle/hE631kJiKJt9JdQ9A എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447002106, 8548618290.


