15 December, 2025 07:30:39 PM
ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു

കോട്ടയം: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2025 ജൂലൈ സെഷനില്‍ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് (ഡിടിടി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തിയ സി.ടി.ടി കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യം.
ഫോണ്‍ : 04712325101, 8281114464.


