25 June, 2025 05:59:19 PM


അധ്യാപക നിയമനം; ജൂൺ 30 ന് അഭിമുഖം



കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക ഒഴിവുണ്ട്. ഹിന്ദിയിൽ ബിരുദം, സാഹിത്യചാര്യ, കെടെറ്റ് 4/ സെറ്റ്  എന്നീ യോഗ്യതകളോ അതിൽ കൂടുതലോ ഉള്ളവർ അസ്സൽ രേഖകളുമായി  ജൂൺ 30 ന് രാവിലെ പതിനൊന്നിന്് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K