03 May, 2025 11:31:44 AM


കൊടകരയിൽ 200 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ



തൃശൂർ: തൃശൂർ കൊടകരയിൽ 200 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. പറവൂർ സ്വദേശിനി ദീക്ഷിത (22), മാള സ്വദേശി ദീപക് (30) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ബസിൽ കൊടകരയിൽ ഇറങ്ങിയപ്പോഴാണ് ഇരുവരും പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K