10 October, 2026 12:36:52 PM


കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; വിദ്യാർഥികൾ ആശുപത്രിയിൽ



തൃശ്ശൂർ: കുട്ടനെല്ലൂർ ഗവ. കോളേജിലെ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃശ്ശൂർ കോ-ഒപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥികൾ. സി. അച്യുതമേനോൻ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914