20 October, 2026 01:07:01 PM
കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടകംപള്ളി ബിജുവാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരിച്ച കടകംപള്ളി ബിജു.


