26 September, 2026 06:49:51 PM


തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന വീട് തകർന്ന് അപകടം; നാലുപേർക്ക് പരിക്ക്



തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് നിർമ്മാണത്തിലിരുന്ന് വീട് തകർന്ന് നാലുപേർക്ക് പരുക്ക്. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. കോൺക്രീറ്റ് തകർന്നായിരുന്നു അപകടം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912