24 July, 2026 12:30:04 PM


ട്യൂ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു: തൃ​ശൂ​രി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ



തൃശൂർ: ചൂണ്ടലിൽ മൂന്നു വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്ന ഇയാൾ കുട്ടികൾക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K