10 March, 2026 07:24:42 PM


സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹാദരവ് ഏറ്റുവാങ്ങി ഷൈൻ



തൃശൂർ: പാലക്കാട്ടേക്ക് സ്ഥലം മാറി പോകുന്ന ദേശാഭിമാനി തൃശൂർ യൂണിറ്റ് മാനേജർ ഷൈൻ ഐ.പിയ്ക്ക് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ദേശാഭിമാനി ന്യൂസ് എഡിറ്റർ എസ്. ശശി, ബ്യൂറോ ചീഫ് കെ.എൻ.സനൽ, ലോക്കൽ കമ്മറ്റി സെക്രട്ടറി എ.ജി. സന്തോഷ്, ടി.എം.എ തൃശൂർ പ്രസിഡൻ്റ് പദ്മകുമാർ, ദേവഭൂമി സ്പെഷ്യൽ കറസ്പോണ്ടൻ്റും കെത്രിഎ ജില്ലാ പ്രസിഡൻ്റുമായ പി.എം. മുകുന്ദൻ, ടോംയാസ് അഡ്വർടൈസിംഗ് സി ഈ ഒ തോമസ് പാവറട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഐ പി ഷൈൻ നന്ദി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952