15 February, 2026 07:36:14 PM


പാലക്കാട് 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ



പാലക്കാട്: വടക്കാഞ്ചേരിയില്‍ 10 വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണമ്പ്ര കാരയങ്കാട് പുന്നാടത്ത് മനോജിന്റെ മകന്‍ രഘു റാം മോഹന്‍ (10) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച രഘു റാം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299