29 January, 2026 11:43:15 AM
ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കരുവാറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് (16) ആണ് മരിച്ചത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.




