13 January, 2026 03:05:42 PM


ചാന്നാനിക്കാട് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷികവും പൊങ്കാല ഉത്സവവും 21ന്



ചാന്നാനിക്കാട്: ചാന്നാനിക്കാട് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷികവും പൊങ്കാല ഉത്സവവും 21ന്. 21ന് 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, പൊങ്കാല. രാത്രി 8.30നു മെഗാഷോ. 13 മുതൽ 19 വരെ ഭാഗവത സപ്‌താഹ യജ്‌ഞം ഉണ്ടാകും. കലഞ്ഞൂർ ബാബുരാജാണ് യജ്‌ഞാചാര്യൻ. ചോഴിയക്കാട് ശ്രീകൃഷ്ണ‌ ക്ഷേത്രത്തിൽ നിന്നു ഇന്നലെ 4നു പുറപ്പെട്ട വിഗ്രഹഘോഷ യാത്രയോടെ ചടങ്ങുകൾക്ക് തുടക്കമായത്. 16നു വിദ്യാഗോപാല സമൂഹാർച്ചനയും 17നു സർവൈശ്വര്യപൂജയും നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299