13 October, 2025 04:03:34 PM


ആലപ്പുഴയില്‍ എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍



ആലപ്പുഴ: പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ്(19) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K