04 July, 2025 07:18:04 PM


കാസര്‍കോട് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍



കാസര്‍കോട്: കാസര്‍കോട് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍. നീലേശ്വരം സ്വദേശിയായ 72-കാരനാണ് പിടിയിലായത്. ഒരു മാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി അധ്യാപികയോട് പീഡന വിവരം പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K