12 June, 2025 09:43:35 AM


കാഞ്ചിയാറിൽ പതിനാറ് വയസുകാരി ജീവനൊടുക്കിയ നിലയിൽ



തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ പതിനാറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പുറകിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K