20 September, 2026 12:52:38 PM


ഇടുക്കിയിൽ സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം



ഇടുക്കി: സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചേലച്ചുവട് പാൽക്കുളംമെട്ടിലാണ് അപകടം. ആൽബിൻ ദേവസ്യ എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം പാറക്കെട്ടിൽ നിന്ന് സെൽഫി എടുക്കുന്നതിനിടയിലാണ് അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924