21 September, 2026 07:02:00 PM


പറവൂരില്‍ ബസില്‍ നിന്ന് തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം



എറണാകുളം: എറണാകുളം പറവൂരില്‍ ബസില്‍ നിന്ന് തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925