09 June, 2025 09:57:19 AM


ചെറുകുന്നിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



കണ്ണൂർ: ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഏഴോം മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പരിയാരം മെഡിക്കൽ കോളജിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരനാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K