08 June, 2025 01:15:40 PM


ഇടുക്കിയിൽ കടുവയും നായയും ഒരേ കുഴിയിൽ; മയക്കുവെടി വയ്ക്കാൻ വനംവകുപ്പ്



ഇടുക്കി: മൈലാടും പാറയ്ക്ക് സമീപം കടുവയും നായയും ഒരേ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് സംഭവം. വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിൻ്റെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K