17 May, 2025 09:26:09 AM


കാറിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഇടിമിന്നലേറ്റു; കളമശേരിയില്‍ സ്ത്രീ മരിച്ചു



കളമശ്ശേരി:കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു മരണം. ലൈല എന്ന സ്ത്രീയാണ് മരിച്ചത്.രാത്രി 10.45 ലൈലയ്ക്ക് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K