04 August, 2026 11:04:16 AM


ചെങ്ങന്നൂരില്‍ വെള്ളക്കെട്ടിൽ വീണു യുവാവ് മരിച്ചു



ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പാണ്ടനാട് വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പാണ്ടനാട് സ്വദേശി ശിവദാസനാണ് മരിച്ചത്. മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ശിവദാസ് പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാന്‍ പോയിരുന്നു.  ഇന്ന് രാവിലെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിലാണ് ശിവദാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914