02 July, 2026 09:22:46 AM
വൈറ്റില ഫ്ലൈ ഓവറിൽ ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം

കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ അപകടം. ചരക്ക് ലോറി ഫ്ലൈ ഓവറിന്റെ കൈവരിയില്‍ ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ലോറിയില്‍ ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.




