25 June, 2026 10:03:01 AM
കോട്ടപ്പടിയിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. കോട്ടപ്പടി ഫോറസ്റ്റ് ഓഫീസിനടുത്താണ് ആനയെ കണ്ടെത്തിയത്. ആനയെ റേഡിയോ കോളർഘടിപ്പിച്ച് നിരീക്ഷിക്കാനാണ് നീക്കം.




