18 June, 2026 07:13:18 PM


ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസ്



ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹ​പാ​ഠി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് സ​ഹ​പാ​ഠി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജു​വ​നൈ​ൽ ജ​സ്റ്റി​ന് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ‌​ഥി​യെ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955