02 June, 2026 11:47:30 AM


സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്



തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം. സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945