16 May, 2026 10:40:09 AM


അർഹമായ പരിഗണന എറണാകുളം ജില്ലക്ക് ഉണ്ടാകും- മുഹമ്മദ് ഷിയാസ്



കൊച്ചി അർഹമായ പരിഗണന എറണാകുളം ജില്ലക്ക് ഉണ്ടാകുമെന്ന് മുഹമ്മദ് ഷിയാസ്. മന്ത്രിയാവാൻ യോഗ്യരായവർ എറണാകുളത്തുണ്ട്. അർഹമായ പരിഗണന ജില്ലക്ക് ഉണ്ടാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് മന്ത്രിമാർ ഉണ്ടാകും. ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നും ഷിയാസ് പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ്‌ ആരെന്നതിൽ ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലന്നദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918