04 May, 2026 07:16:33 PM


അമ്പലപ്പുഴയില്‍ നെഞ്ചുവിരിച്ച് ജി. സുധാകരൻ



അമ്പലപ്പുഴ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന് വിജയം. 74324 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്  ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 46661 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 16175 വോട്ടുകളും നേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922