04 May, 2026 09:05:52 AM


കളമശ്ശേരിയില്‍ സ്ട്രോം​ഗ് റൂം ​കീ കാ​ണാ​നി​ല്ല; ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് അകത്ത് കയറി



കളമശ്ശേരി: കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. സ്ട്രോങ്ങ് റൂമിന്‍റെ താക്കോൽ കാണാനില്ലെന്നൊരു അസാധാരണമായൊരു സാഹചര്യമാണ് വോട്ടെണ്ണൽ ദിനത്തില്‍ കളമശ്ശേരിയിൽ സംഭവിച്ചത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297