27 April, 2026 04:33:16 PM


കാസർകോട് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു



കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952