24 April, 2026 07:28:04 PM


ഇ​രി​ക്കൂ​റി​ൽ ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു



ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബ്ലാ​ത്തൂ​ർ കു​ലു​ങ്ങാ​ട്ടെ യ​ദു​ൽ പ്ര​കാ​ശ് (26) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ക​ല്യാ​ട്ടെ എം.​പി. സം​ഗീ​ത് ചി​കി​ത്സ​യി​ലാ​ണ്. സി​ദ്ദി​ഖ് ന​ഗ​റി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്. ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യ​ദു​ലി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യ​ദു​ൽ. പ്ര​കാ​ശ്– റോ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: വി​ദു​ൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301