23 April, 2026 08:17:34 PM
കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

കൂത്താട്ടുകുളം: സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളൽ. കൂത്താട്ടുകുളത്താണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിൻ്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.




