19 March, 2026 09:16:06 PM
തിരുനക്കര ഉത്സവം: രണ്ടു ദിവസം കോട്ടയത്ത് മദ്യനിരോധനം

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ മാര്‍ച്ച് 23ന് പുലര്‍ച്ചെ 12 മുതല്‍ 25ന് രാവിലെ എട്ടു വരെ കോട്ടയം നഗരസഭാ പരിധിയില്‍ മദ്യത്തിന്റെയും ലഹരി ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.




