06 March, 2026 10:23:38 AM


ഇടുക്കിയില്‍ കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം



ഇടുക്കി: കെ എസ് ആർ ടി സി ബസും സെന്റ് ആന്റണീസ് പെരുവന്താനം കോളേജ് ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്കും ബസിലെ യാത്രക്കാർക്കും പരുക്ക്. ഇടുക്കി പീരുമേട് 55 മൈലിന് സമീപമാണ് വാഹനാപകടമുണ്ടായത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K