01 June, 2025 08:30:49 PM
പാലക്കാട് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം.പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ (14) ആണ് മരിച്ചത്. ആദിലിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ആദില്‍. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി