09 September, 2026 08:18:13 PM
പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്ന് വീണു; 6 തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്ന് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. വീടിന്റെ രണ്ടാം നിലയുടെ സിറ്റൗട്ടിൻ്റെ കോൺക്രീറ്റാണ് തകർന്നത്.


