05 September, 2026 02:42:33 PM


രമ്യ ഹരിദാസിൻ്റെ പരാതിയിൽ സജിത്തിനെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കും- യൂത്ത് കോൺഗ്രസ്



തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയിൽ എം.എൽ.എ രമ്യ ഹരിദാസ് നൽകിയ പരാതിയിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്. സജിത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297